Sunday, November 09, 2008

പെരിയാറേ... പെരിയാറേ...

പെരിയാറേ... പെരിയാറേ... പര്‍വത നിരയുടെ പനിനീരേ...
കുളിരും കൊണ്ടു കുണുങ്ങി നടക്കും മലയാളിപ്പെണ്ണാണു നീ...


8 comments:

രാവണന്‍ said...

പെരിയാറേ...പെരിയാറേ... പര്‍വതനിരയുടെ പനിനീരേ..

ആലുവാപ്പുഴയിലെ രണ്ടു ദൃശ്യങ്ങള്‍...

BS Madai said...

നല്ല ചിത്രങ്ങള്‍ രാവണ്‍ജി- രണ്ടാമത്തേത് super. അഭിനന്ദനങ്ങള്‍.

ഈ word verification ഒന്നു ഒഴിവാക്കിക്കൂടെ?

പാമരന്‍ said...

super! danks!

മാണിക്യം said...

ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയും ഒഴുകി...

നല്ല ഭംഗിയുള്ള ചിത്രങ്ങള്‍
രാവണാ ..
ആ വല ഒരു വല തന്നെ !!
ആശംസകള്‍ ..

രാവണന്‍ said...

നന്ദി മടായി മാഷെ, word verification മാറ്റിയിട്ടുണ്ട്.
നന്ദി പാമരാ,
നന്ദി മാണിക്യണ്ണാ...

പൈങ്ങോടന്‍ said...

രണ്ടാമത്തെ ചിത്രം ഒരു ക്ലാസിക്ക് ഷോട്ടു തന്നെ രാവണാ

കിഷോർ‍:Kishor said...

“നഗരം കാണാത്ത നാണം മാറാത്ത
നാടന്‍ പെണ്ണാണു നീ....”

Jayasree Lakshmy Kumar said...

യ്യോ.. ഞാനങ്ങു വീട്ടിലെത്തി!!

നന്നായിരിക്കുന്നു ചിത്രങ്ങൾ


especially the second one