ലോകമെമ്പാടുമുള്ള 1000കണക്കിന് മലയാളീകളെ കണ്ടെടുക്കുക
നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില് അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com
9 comments:
പെരിയാറേ...പെരിയാറേ... പര്‍വതനിരയുടെ പനിനീരേ..
ആലുവാപ്പുഴയിലെ രണ്ടു ദൃശ്യങ്ങള്‍...
നല്ല ചിത്രങ്ങള്‍ രാവണ്‍ജി- രണ്ടാമത്തേത് super. അഭിനന്ദനങ്ങള്‍.
ഈ word verification ഒന്നു ഒഴിവാക്കിക്കൂടെ?
super! danks!
ലോകമെമ്പാടുമുള്ള 1000കണക്കിന് മലയാളീകളെ കണ്ടെടുക്കുക
നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില് അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com
ഇതിന് ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com
ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയും ഒഴുകി...
നല്ല ഭംഗിയുള്ള ചിത്രങ്ങള്‍
രാവണാ ..
ആ വല ഒരു വല തന്നെ !!
ആശംസകള്‍ ..
നന്ദി മടായി മാഷെ, word verification മാറ്റിയിട്ടുണ്ട്.
നന്ദി പാമരാ,
നന്ദി മാണിക്യണ്ണാ...
രണ്ടാമത്തെ ചിത്രം ഒരു ക്ലാസിക്ക് ഷോട്ടു തന്നെ രാവണാ
“നഗരം കാണാത്ത നാണം മാറാത്ത
നാടന്‍ പെണ്ണാണു നീ....”
യ്യോ.. ഞാനങ്ങു വീട്ടിലെത്തി!!
നന്നായിരിക്കുന്നു ചിത്രങ്ങൾ
especially the second one
Post a Comment