രാവണാ,പരീക്ഷണം വിജയിച്ചിരിക്കുന്നു..നല്ല പടങ്ങള്‍...പടം പിടിക്കിന്‍....ഭാവിയുണ്ട്...പഞ്ചനക്ഷത്ര സത്രം!!!ക്ഷ പിടിച്ചു
ഈ കാണിച്ചിരിക്കുന്ന സ്ഥലമെല്ലാം ബാംഗ്ലൂരുതന്നെ? ബാംബൂലോഗക്കാരെ കണ്‍ഫേം ആക്കൂ...:)കൊള്ളാം ട്ടോ. രാവണനോടു പത്തു പ്രാവശ്യം സ്വാഗതം പറയേണ്ടിവരുമോ? :)
രാവണാ...കലക്കി....ഞാനും..ബാംഗ്ലൂരുതന്നെ.പഞ്ചനക്ഷത്ര സത്രം അടിപൊളീ.http://veruthee.blogspot.com/നോക്കു.
രാവണാ നന്നയിട്ടുണ്ട്...പിന്നെ വൈകിതരുന്ന ഒരു സ്വഗതം..
രാവണാ ഞാന്‍ ഒരു എക്സ് ബെങ്കക്കാളൂരുകാരനാണ്. മിസ്റ്റര്‍ രാവണന്... ഞങ്ങളുടെ താവളത്തിലേക്ക് താങ്കള്‍ക്ക് സ്വാഗതം.(ജോസ് പ്രകാശിന്റെ ശബ്ദത്തില്‍)
സഖാക്കളേ സഖിമാരേ,സ്വഗതങ്ങള്ക്കു നന്ദി..പിന്നെ ബിന്ദുചേച്ചി,ഇതു ബാംഗളൂരു തന്നെ...(ഞാന്‍ ഒരു ബാംഗളൂരുകാരനാണേ :))) ബ്രിഗേഡും ലീലാപാലസും ഒഴിച്ച് എല്ലാം ലാല്‍ ബാഗിലെ ദൃശ്യങ്ങളാണ്.
Post a Comment
6 comments:
രാവണാ,
പരീക്ഷണം വിജയിച്ചിരിക്കുന്നു..
നല്ല പടങ്ങള്‍...
പടം പിടിക്കിന്‍....
ഭാവിയുണ്ട്...
പഞ്ചനക്ഷത്ര സത്രം!!!
ക്ഷ പിടിച്ചു
ഈ കാണിച്ചിരിക്കുന്ന സ്ഥലമെല്ലാം ബാംഗ്ലൂരുതന്നെ? ബാംബൂലോഗക്കാരെ കണ്‍ഫേം ആക്കൂ...:)കൊള്ളാം ട്ടോ. രാവണനോടു പത്തു പ്രാവശ്യം സ്വാഗതം പറയേണ്ടിവരുമോ? :)
രാവണാ...കലക്കി....
ഞാനും..ബാംഗ്ലൂരുതന്നെ.
പഞ്ചനക്ഷത്ര സത്രം അടിപൊളീ.
http://veruthee.blogspot.com/
നോക്കു.
രാവണാ നന്നയിട്ടുണ്ട്...
പിന്നെ വൈകിതരുന്ന ഒരു സ്വഗതം..
രാവണാ ഞാന്‍ ഒരു എക്സ് ബെങ്കക്കാളൂരുകാരനാണ്.
മിസ്റ്റര്‍ രാവണന്... ഞങ്ങളുടെ താവളത്തിലേക്ക് താങ്കള്‍ക്ക് സ്വാഗതം.(ജോസ് പ്രകാശിന്റെ ശബ്ദത്തില്‍)
സഖാക്കളേ സഖിമാരേ,
സ്വഗതങ്ങള്ക്കു നന്ദി..
പിന്നെ ബിന്ദുചേച്ചി,
ഇതു ബാംഗളൂരു തന്നെ...(ഞാന്‍ ഒരു ബാംഗളൂരുകാരനാണേ :))) ബ്രിഗേഡും ലീലാപാലസും ഒഴിച്ച് എല്ലാം ലാല്‍ ബാഗിലെ ദൃശ്യങ്ങളാണ്.
Post a Comment