Thursday, August 24, 2006

രാവണന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍

ബാംഗ്ലൂര്‍ ചിത്രങ്ങള്‍

ലാല്‍ ബാഗ്‌.......


മരം ഒരു വരം!!!!!!
അസ്തമയം...... (ലാല്‍ ബാഗ്‌)



വിളക്ക്‌ മരമേ... വിളക്ക്‌ മരമേ.. വെളിച്ചമുണ്ടോ?
രാത്രിയിലെ ചില്ലുകൂടാരം.
ബ്രിഗേഡ്‌....... ശനിയാഴ്ചകളിലെ അര്‍മാദം
ലീലാ പാലസ്‌, പഞ്ചനക്ഷത്ര സത്രം


6 comments:

അമല്‍ | Amal (വാവക്കാടന്‍) said...

രാവണാ,
പരീക്ഷണം വിജയിച്ചിരിക്കുന്നു..
നല്ല പടങ്ങള്‍...
പടം പിടിക്കിന്‍....
ഭാവിയുണ്ട്‌...

പഞ്ചനക്ഷത്ര സത്രം!!!
ക്ഷ പിടിച്ചു

ബിന്ദു said...

ഈ കാണിച്ചിരിക്കുന്ന സ്ഥലമെല്ലാം ബാംഗ്ലൂരുതന്നെ? ബാംബൂലോഗക്കാരെ കണ്‍ഫേം ആക്കൂ...:)കൊള്ളാം ട്ടോ. രാവണനോടു പത്തു പ്രാവശ്യം സ്വാഗതം പറയേണ്ടിവരുമോ? :)

രാജേഷ് പയനിങ്ങൽ said...

രാവണാ...കലക്കി....
ഞാനും..ബാംഗ്ലൂരുതന്നെ.
പഞ്ചനക്ഷത്ര സത്രം അടിപൊളീ.

http://veruthee.blogspot.com/
നോക്കു.

Rasheed Chalil said...

രാവണാ നന്നയിട്ടുണ്ട്...
പിന്നെ വൈകിതരുന്ന ഒരു സ്വഗതം..

Unknown said...

രാവണാ ഞാന്‍ ഒരു എക്സ് ബെങ്കക്കാളൂരുകാരനാണ്.

മിസ്റ്റര്‍ രാവണന്‍... ഞങ്ങളുടെ താവളത്തിലേക്ക് താങ്കള്‍ക്ക് സ്വാഗതം.(ജോസ് പ്രകാശിന്റെ ശബ്ദത്തില്‍)

രാവണന്‍ said...

സഖാക്കളേ സഖിമാരേ,
സ്വഗതങ്ങള്‍ക്കു നന്ദി..

പിന്നെ ബിന്ദുചേച്ചി,
ഇതു ബാംഗളൂരു തന്നെ...(ഞാന്‍ ഒരു ബാംഗളൂരുകാരനാണേ :))) ബ്രിഗേഡും ലീലാപാലസും ഒഴിച്ച്‌ എല്ലാം ലാല്‍ ബാഗിലെ ദൃശ്യങ്ങളാണ്‌.