Thursday, August 24, 2006

രാവണന്റെ മൊബൈല്‍ കാഴ്ചകള്‍.

തേക്കടിക്കാഴ്ചകള്‍

പ്രിയ മാലോകരേ sorry ബൂലോകരേ. ഇതാ രാവണന്റെവക കുറേ ചിത്രങ്ങള്‍ (ഓര്‍മകളെന്നും പറയാം). ക്യാമറ കണ്ടുപിടിച്ചിട്ടില്ലാത്ത കാലത്തെടുത്ത ചിത്രങ്ങളാണ്‌. എന്നു പറഞ്ഞാല്‍ എന്റെ കയ്യില്‍ ക്യാമറ ഉണ്ടായിരുന്നില്ല എന്നര്‍ത്ഥം. ആകെ ഉണ്ടായിരുന്നത്‌ ഒരു സോണി എറിക്സണ്‍ k700i മൊബൈല്‍. അതിനാണെങ്കില്‍ സൂമൊന്നുമില്ല.. പണ്ടു physics പഠിച്ചിട്ടുള്ളതു കൊണ്ട്‌ പെട്ടെന്നൊരു ബുദ്ധി തോന്നി. കയ്യിലുണ്ടായിരുന്ന ദൂരദര്‍ശിനി (binocular) എടുത്തങ്ങു മൊബൈല്‍ന്റെ മുന്നില്‍ വച്ചു കാച്ചി. അതാണു ചില ചിത്രങ്ങള്‍ക്കു പുറത്തൊരു കറുത്ത വട്ടം..പഴയ പ്രേം നസീര്‍ ഡിക്റ്റക്റ്റീവ്‌ സിനിമകളിലെപ്പോലെ.

നന്ദി സോണി എറിക്സാ നന്ദി.........














ബാക്കി അടുത്ത ലക്കത്തില്‍.......

8 comments:

Visala Manaskan said...

മാര്‍വലസ്..! അടിപൊളി ഫോട്ടോസ്... ഗുഡ് വര്ക്ക്

Unknown said...

ഈ ബൈനൊകുലറും മൊബൈലുംകൂട്ടി ഫോട്ടൊ എടുക്കാന്‍ തോന്നിയ ഒരു അപാരബുദ്‌ധി. എന്തായാലും അടിപൊളി ഫോട്ടോസ്. ഒരു ഫൊട്ടോഗ്രാഫിക് സെന്‍സുണ്ടല്ല്ലേ?

റീനി said...

നല്ല തേക്കടി ദൃശ്യങ്ങള്‍, അവിടെ ഒരു പാ
റയില്‍ ഞാനൊരിക്കല്‍ എന്റെ പേര്‌ കോ
റിയിട്ടിരുന്നു.
ബൈനോക്കുലറിലൂടെയുള്ള പടങ്ങള്‍ snow globe മാതിരിയുണ്ട്‌.

Anonymous said...

തള്ളേ! കിടിലം ബുദ്ധിയണ്ണാ, പത്തു തലയുണ്ടെന്ന് പറഞ്ഞത്‌ നേരു തന്നെ.

bodhappayi said...

നല്ല ചിത്രങള്‍.

Anonymous said...

പ്രിയ രാവണാ ഫോട്ടോസ്‌ എല്ലാം അടിപൊളി

സുല്‍ |Sul said...

രാവണണ്ണാ :) ഇതാണ് പടം പിടുത്തം. ഉള്ളോണ്ട് ഓണം പോലെ. കസറന്‍ പടങ്ങള്‍.

-സുല്‍

Kuzhur Wilson said...

രാവണ്ണാ